ഉളിയിൽ: കോളേജ് ഓഫ് ഇൻറ്റഗ്രേറ്റഡ് സ്റ്റഡീസ്, സുന്നി മജ്‌ലിസ് ഉളിയിൽ രണ്ടാം ഘട്ട ഇന്റർവ്യൂ ലേക്ക് അപേക്ഷ ക്ഷണിച്ചു.ഏഴാം തരം പാസ്സായവർക്ക് സെക്കൻഡറി ഇൻ ഇസ്ലാമിക് സയൻസിലേക്കും SSLC യിൽ ഉന്നത വിജയം പ്രതീക്ഷിക്കുന്നവർക്ക് ഹയർ സെക്കൻഡറി ഇൻ ഇസ്ലാമിക് സയൻസിലേക്കും (Commerce & Humanities ) അപേക്ഷ ക്ഷണിച്ചു.
അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഗൂഗ്ൾ ഫോം ഫിൽ ചെയ്യുക.
https://forms.gle/4j3qerEH5LWjGCCZ8
Contact: 9544186183, 94466 56550
പ്രിൻസിപ്പാൾ: അഷ്‌റഫ് സഖാഫി കാടാച്ചിറ
ഡയറക്ടർ: ഡോ: ശഫീഖ് സിദ്ദീഖി
Majlis Group of Institutions
Uliyil, Kannur

No comments:
Post a Comment