Saturday, January 25, 2025
നോളജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
ഉളിയിൽ; മജ്‌ലിസ് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥികളുടെ ഡെസ്ട്രേസ നോളജ് ഫെസ്റ്റ് പ്രശസ്ത യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ അഹ്സനി, അബ്ദുസ്സലാം ശാമിർ ഇർഫാനി, ബഷീർ അഹ്സനി, ഡോ.ശഫീഖ് സിദ്ദീഖി തുടങ്ങിയവർ പങ്കെടുത്തു.
Friday, January 24, 2025
നോളജ് ഫെസ്റ്റ്
ഉളിയിൽ: മജ്‌ലിസ് കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ജനുവരി 25, 26 തീയതികളിലായി നോളജ് ഫെസ്റ്റ് Destreza 2.0 സംഘടിപ്പിക്കുന്നു.
പ്രശസ്ത യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിക്കും. മത -ഭൗതിക സമന്വയ വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികളുടെ പാഠ്യ- പാഠ്യേതര കഴിവുകളുടെ പ്രദർശനമാണ് വ്യത്യസ്തതകളോടെ സംഘടിപ്പിക്കുന്ന പ്രോഗ്രാം.
Subscribe to:
Comments (Atom)