പ്രസിഡന്റായി സയ്യിദ് ഫത്താഹുദ്ദീൻ എന്നവരെയും, ജനറൽ സെക്രട്ടറിയായി മുഹമ്മദ് ശിവപുരത്തെയും , ഫിനാൻസ് സെക്രട്ടറിയായി സാബിത്ത് ആൻഡമാൻ എന്നവരെയും നിയമിച്ചു. അമീൻ, മിസ്ഹബ് വളക്കൈ, ശമീൽ ശ്രീകണ്ഠാപുരം, തമീം കുമ്പള, മുഹമ്മദ് ഉളിക്കൽ എന്നിവർ സെക്രട്ടറിമാരാണ്.
No comments:
Post a Comment