Majlis College of Integrated Studies, Uliyil
Pages
Home
About
Departments
Faculty
Talent Trek
Wednesday, June 5, 2024
പരിസ്ഥിതി ദിനം ആചരിച്ചു
ഉളിയിൽ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മജ്‌ലിസ് ദഅവ സ്റ്റുഡൻസ് അസോസിയേഷന്റെ (MDSA) നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു.അഷ്റഫ് സഖാഫി കാടാച്ചിറ, ബഷീർ അഹ്സനി പുറത്തീൽ, ശമീം ഉളിയിൽ, സയ്യിദ് ഫത്താഹുദ്ദീൻ, തമീം കുമ്പള, ഫാഹിം അമീൻ തുടങ്ങിയവർ നേതൃത്വം നൽകി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment